ആദരാഞ്ജലികൾ
പരേതനായ നമ്പിട്ടിയത്ത് രാവുണ്ണി നായരുടെ പത്നി എടാട്ട് മാധവി അമ്മ (96) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2014 മെയ് 23 വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ടുവളപ്പിൽ സംസ്കാരം നടത്തി. പരമേശ്വരൻ (പരേതൻ), ഉണ്ണി, ഗോപിനാഥൻ , വിജയൻ, പീതാംബരൻ, സുകുമാരൻ, മുരളീധരൻ, ഗിരിജാവല്ലഭൻ, സോമൻ എന്നിവർ മക്കളാണ്. കോസ്റ്റ് മണ്ണംപേട്ട.
ആദരാഞ്ജലികൾ
അർപ്പിക്കുന്നു.